പ്ര​സം​ഗ​മ​ത്സ​രം

കു​വൈ​ത്ത് സി​റ്റി: ബാ​ല​വേ​ദി കു​വൈ​ത്ത് ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ന​വം​ബ​ർ 18ന് ​മൂ​ന്നി​ന് ക​ല സെ​ന്റ​ർ മം​ഗ​ഫി​ലും ഉ​ച്ച​ക്ക് ര​ണ്ടി​ന് ക​ല സെ​ന്റ​ർ അ​ബ്ബാ​സി​യ​യി​ലു​മാ​ണ് മ​ത്സ​രം. സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ബ്ബാ​സി​യ: 65850003, സാ​ൽ​മി​യ: 60616478, അ​ബു​ഹ​ലീ​ഫ: 60084602, ഫ​ഹ​ഹീ​ൽ: 99188716 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Speech contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.