യു.എ.ഇയിലെ കുവൈത്ത് അംബാസഡർ ഡോ. സലാഹ്​ മുഹമ്മദ് അൽ ബൈജാൻ യു.എ.ഇ ബഹിരാകാശ ഏജൻസി അധികൃതരുമായി ചർച്ച നടത്തിയപ്പോൾ

ബഹിരാകാശ ദൗത്യം: കുവൈത്തും യു.എ.ഇയും സഹകരണത്തിന്

കു​വൈ​ത്ത്​ സി​റ്റി: ബ​ഹി​രാ​കാ​ശ വ്യ​വ​സാ​യ​ത്തി​ൽ യു.​എ.​ഇ​യും കു​വൈ​ത്തും സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ധാ​ര​ണ​യാ​യി. യു.​എ.​ഇ​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഡോ. ​സ​ലാ​ഹ്​ മു​ഹ​മ്മ​ദ് അ​ൽ ബൈ​ജാ​ൻ യു.​എ.​ഇ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യി​ലെ​ത്തി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ കൈ​മാ​റു​ന്ന​തും ശാ​സ്ത്രീ​യ വൈ​ദ​ഗ്ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തും അ​ട​ക്കം ബ​ഹി​രാ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മേ​ഖ​ല​ക​ളി​ലും ദീ​ർ​ഘ​കാ​ല പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും ആ​ണ്​ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കു​വൈ​ത്തി​െൻറ ആ​ദ്യ ഉ​പ​ഗ്ര​ഹം 'ഖ​മ​ർ അ​ൽ കു​വൈ​ത്ത്​' ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ചി​രു​ന്നു.

ഉ​പ​ഗ്ര​ഹ​ത്തി​െൻറ ഗ്രൗ​ണ്ട്​ സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ ദു​ബൈ സി​ലി​ക്ക​ൺ ഒ​യാ​സി​സി​ലാ​ണ്. 

Tags:    
News Summary - Space mission: Kuwait and UAE to cooperate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.