സൂഖ് മുബാറഖിയയിലെ കടകളിൽ മുനിസിപ്പൽ അധികൃതർ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range സൂഖ് മുബാറകിയയിലെ 14 കടകൾ അടപ്പിച്ചു
കുവൈത്ത് സിറ്റി: സൂഖ് മുബാറകിയയിലെ 14 കടകൾ മുനിസിപ്പാലിറ്റി അധികൃതർ അടപ്പിച്ചു. അഗ്നിസുരക്ഷ നടപടികൾ തൃപ്തികരമല്ലാത്തതിനാലാണ് കടകൾ അടപ്പിച്ചത്. പെർഫ്യൂം ഷോപ്പുകൾക്കെതിരെയാണ് കാര്യമായി നടപടിയെടുത്തത്. സൂഖ് മുബാറകിയയിൽ തീപിടിത്തമുണ്ടായതിന് ശേഷമാണ് പരിശോധന ശക്തമാക്കിയത്. നിരവധി സ്ഥാപനങ്ങളാണ് അടപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.