ഷൂട്ടിങ് മത്സരത്തിൽ അത്ലറ്റുകൾ
Posted On
date_range Updated On
date_range ഷൂട്ടിങ് മത്സരം; കുവൈത്ത് റണ്ണറപ്പ്
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇന്റർനാഷനൽ ഷൂട്ടിങ് മത്സരത്തിലും ഏഷ്യൻ കപ്പിലും രാജ്യത്തിന്റെ മികച്ച പ്രകടനം. രണ്ട് അന്താരാഷ്ട്ര ഷൂട്ടിങ് മത്സരങ്ങളിൽ കുവൈത്ത് കസാഖ്സ്താന് പിന്നിലായി റണ്ണേഴ്സ് അപ്പായി.
കുവൈത്ത് അത്ലറ്റുകൾ മൊത്തം 10 മെഡൽ നേടി.
രണ്ടു ചാമ്പ്യൻഷിപ്പിലും അത്ലറ്റുകൾ പ്രതീക്ഷക്കൊത്ത് ഉയർന്നതായി ഷൂട്ടിങ് ഫെഡറേഷൻ മേധാവി ദുവായിജ് അൽ ഒതൈബി പറഞ്ഞു. ഇത്രയും വലിയ മത്സരത്തിന്റെ അനുഭവം അത്ലറ്റുകളുടെ ഭാവി മത്സരങ്ങൾക്ക് ഗുണംചെയ്യുമെന്ന് ഫെഡറേഷൻ സെക്രട്ടറി ഉബൈദ് അൽ ഒസൈമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.