Posted On
date_range Updated On
date_range സഅദ് അബ്ദുല്ലയിൽ സുരക്ഷ പരിശോധന: 11 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ഗതാഗത വകുപ്പും ആഭ്യന്തര മന്ത്രാലയത്തിലെ സ്വകാര്യ സുരക്ഷ വകുപ്പും സംയുക്തമായി സഅദ് അൽ അബ്ദുല്ലയിൽ സുരക്ഷ പരിശോധന നടത്തി. 1789 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. 11 താമസ, തൊഴിൽ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. 10 വാഹനങ്ങൾ കണ്ടുകെട്ടി. രാജ്യവ്യാപകമായി സുരക്ഷ, ഗതാഗത പരിശോധന കാമ്പയിൻ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.