സൗ​ഹൃ​ദ​വേ​ദി ഫ​ർ​വാ​നി​യ ഏ​രി​യ യു​ദ്ധ​വി​രു​ദ്ധ മാ​ന​വി​ക സം​ഗ​മം കെ.​​​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​കെ. ന​ജീ​ബ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

സൗ​ഹൃ​ദ​വേ​ദി ഫ​ർ​വാ​നി​യ ഏ​രി​യ യു​ദ്ധ​വി​രു​ദ്ധ മാ​ന​വി​ക സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: കെ.​​ഐ.​ജി സൗ​ഹൃ​ദ​വേ​ദി ഫ​ർ​വാ​നി​യ ഏ​രി​യ യു​ദ്ധ​വി​രു​ദ്ധ മാ​ന​വി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ.​​​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​കെ. ന​ജീ​ബ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​നു​ഷ്യ​രെ അ​തി​ർ​ത്തി​ക​ൾ തി​രി​ച്ച്​ ശ​ത്രു​ക്ക​ളാ​ക്കി പോ​ർ​വി​ളി​ക്കു​ന്ന നേ​താ​ക്ക​ള​ല്ല സാ​ധാ​ര​ണ മ​നു​ഷ്യ​രാ​ണ്​ യു​ദ്ധ​ങ്ങ​ളു​ടെ കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ന​വി​ക​ത​ക്ക്​ അ​തി​രു​ക​ളി​ല്ല. പ​ലാ​യ​നം ചെ​യ്യു​ന്ന മ​നു​ഷ്യ​രു​ടെ വേ​ദ​ന​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​നേ മ​നു​ഷ്യ​ത്വ​മു​ള്ള​വ​ർ​ക്ക്​ ക​ഴി​യൂ​വെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഹ​മ്മ​ദ്​ മു​സ്​​ത​ഫ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. യു​ദ്ധ​ത്തി​ൽ ആ​രും ജ​യി​ക്കു​ന്നി​ല്ലെ​ന്നും തോ​ൽ​ക്കു​ന്ന​വ​രും കൂ​ടു​ത​ൽ തോ​ൽ​ക്കു​ന്ന​വ​രും മാ​ത്ര​മാ​ണു​ള്ള​തെ​ന്നും​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ൽ ഏ​ഴു​കോ​ടി മ​നു​ഷ്യ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. 1939നേ​ക്കാ​ൾ സാ​​​ങ്കേ​തി​ക​വി​ദ്യ​യി​ലും ആ​യു​ധ​ങ്ങ​ളു​ടെ പ്ര​ഹ​ര​ശേ​ഷി​യി​ലും ഏ​റെ മു​ന്നോ​ട്ടു​പോ​യ ഇ​നി​യു​ള്ള കാ​ല​ത്ത്​ ഒ​രു ലോ​ക​യു​ദ്ധ​മു​ണ്ടാ​യാ​ലു​ണ്ടാ​കു​ന്ന കെ​ടു​തി ചി​ന്തി​ക്കു​ന്ന​തി​നും അ​പ്പു​റ​ത്താ​കും. എ​ല്ലാ രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ൾ മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന്​ നേ​താ​ക്ക​ളെ പോ​ർ​വി​ളി​യി​ൽ​നി​ന്ന്​ പി​ന്തി​രി​പ്പി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ഹൃ​ദ​വേ​ദി ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സ​ജീ​വ്​​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ന​വി​ക​ത​ക്കു​വേ​ണ്ടി​യു​ള്ള ഇ​ത്ത​രം ഒ​ത്തു​കൂ​ട​ലു​ക​ൾ മ​ഹ​ത്ത​ര​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ മോ​ഡ​റേ​റ്റ​റാ​യി. ലാ​യി​ക്​ അ​ഹ്​​മ​ദ്, സു​ന്ദ​ര​ൻ നാ​യ​ർ, ജ​വാ​ദ്, അ​നീ​സ്​ അ​ബ്​​ദു​സ്സ​ലാം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യു. ​അ​ഷ്​​റ​ഫ്​ സ്വാ​ഗ​ത​വും റ​ഫീ​ഖ് പ​യ്യ​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Sau​hr​da​vē​di Pha​r​vā​ni​ya Aria Anti-War humanity Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.