സൗദ
Posted On
date_range Updated On
date_range സഗീർ തൃക്കരിപ്പൂരിെൻറ ഭാര്യ സൗദ കുവൈത്തിൽ നിര്യാതയായി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ രക്ഷാധികാരി സഗീർ തൃക്കരിപ്പൂരിെൻറ ഭാര്യ സൗദ (53) കുവൈത്തിൽ നിര്യാതയായി. മക്കൾ: ഡോ. സുആദ്, സമ. മരുമക്കൾ: ഡോ. അഷ്റഫ്, അഫ്ലാഖ്. കാസർകോട് ജില്ലയിലെ പടന്നയിലാണ് താമസം.
കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമാണ് സഗീർ തൃക്കരിപ്പൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.