Posted On
date_range Updated On
date_range സഹൽ ആപ് നവീകരിക്കുന്നു
കുവൈത്ത് സിറ്റി: സിവിൽ സർവിസ് സിസ്റ്റം നവീകരിക്കുന്നതിന്റെ ഭാഗമായി സഹല്‍ ആപ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെ സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹൽ വഴിയുള്ള സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചവരെയാണ് ആപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തുക. സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതോടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.