റോഡപകടം: കുവൈത്തിൽ ഒക്ടോബറിൽ മരിച്ചത് 21 പേർ

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ഒക്ടോബറിൽ റോഡപകടങ്ങളിൽ മരിച്ചത് 21 പേർ. ജനറൽ ട്രാഫിക് ഡിപാർട്ട്‌മെന്റിന്റെ ട്രാഫിക് അവെയർനസ് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇതിൽ വാഹന അപകടങ്ങളും റോഡിലെ മറ്റു അപകടങ്ങളും ഉൾപ്പെടും.

Tags:    
News Summary - Road accident: 21 people died in Kuwait in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.