ലിബറേഷൻ ടവറിലെ പാസി സന്ദർശനത്തിന് നിയന്ത്രണം

കുവൈത്ത് സിറ്റി: ലിബറേഷൻ ടവറിലെ തങ്ങളുടെ ഓഫീസിലെ സന്ദർശക സേവനങ്ങൾ സെപ്റ്റംബർ 20 ന് താൽക്കാലികമായി ലഭ്യമായിരിക്കില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു. സെപ്റ്റംബർ 21 തിങ്കളാഴ്ച മുതൽ പതിവ് പ്രവൃത്തിസമയങ്ങളിൽ സേവനങ്ങൾ പുനരാരംഭിക്കും.

ഇതനുസരിച്ച് സന്ദർശനം ആസൂത്രണം ചെയ്യാൻ അധികൃതർ സന്ദർശകരോട് നിർദ്ദേശിച്ചു.

Tags:    
News Summary - Restrictions on visiting the Liberation Tower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.