ഹജ്ജിെൻറ ഇശൽ’ സംഗീത ആൽബത്തിെൻറ പോസ്റ്റർ
Posted On
date_range Updated On
date_range 'ഹജ്ജിെൻറ ഇശൽ' സംഗീത ആൽബം പുറത്തിറക്കി
കുവൈത്ത് സിറ്റി: ബലി പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഹബീബുല്ല മുറ്റിച്ചൂർ സംവിധാനം ചെയ്ത 'ഹജ്ജിെൻറ ഇശൽ' സംഗീത ആൽബം പുറത്തിറക്കി.മുജ്തബ ക്രിയേഷൻസിെൻറ ബാനറിൽ ബി.ഇ.സി എക്സ്ചേഞ്ചിെൻറ സഹകരണത്തോടെയാണ് ആൽബം നിർമിച്ചത്.
ബാപ്പു വെള്ളിപറമ്പ് രചനയും പ്രകാശ് മണ്ണൂർ സംഗീതവും ഓർകസ്ട്രയും നിർവഹിച്ച ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചതും ഹബീബുള്ള മുറ്റിച്ചൂരാണ്. ഓസ്കാർ മീഡിയയും അമ്മാസ് വിഡിയോസും ചേർന്നാണു ആൽബം ചിത്രീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.