Posted On
date_range Updated On
date_range രജിസ്റ്റർ ചെയ്തത് 1.572 ദശലക്ഷം കേസുകൾ
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോടതികള്‍ വഴി രജിസ്റ്റർ ചെയ്തത് 1.572 ദശലക്ഷം കേസുകൾ. ഇതില്‍ 9,30,000 ക്രിമിനല്‍ കേസുകളും 554,240 സിവില്‍ കേസുകളുമാണ്.
കേസുകളുടെ കാര്യത്തില്‍ വന്‍ വർധനയാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയത്. സ്ഥിതി വിവര കണക്കുകള്‍പ്രകാരം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.