രാ​മ​പു​രം അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം പ്ര​സി​ഡ​ന്റ് ബി​ജു അ​ബ്ര​ഹാം

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

രാ​മ​പു​രം അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: രാ​മ​പു​രം അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം ഖൈ​ത്താ​ൻ രാ​ജ​ധാ​നി പാ​ല​സി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് ബി​ജു അ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഡൊ​മി​നി​ക് ഏ​റ​ത്ത്, ചെ​സി​ൽ ചെ​റി​യാ​ൻ, സ​ണ്ണി ക​രി​യ​പ്പു​റം, ഡൊ​ണാ​ൾ​ഡ് ബി​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി ജോ​ബി​ൻ തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​ജി​ത്ത് ആ​ൻ​ഡ്രൂ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. കു​വൈ​ത്തി​ലെ പ്ര​മു​ഖ ഗാ​യ​ക​രു​ടെ ഗാ​ന​മേ​ള​യും ന​ട​ന്നു. അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ ശാ​ന്തി അ​ജോ​യു​ടെ നാ​ട്ടി​ൽ നി​ന്നെ​ത്തി​യ മാ​താ​പി​താ​ക്ക​ളെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി.

Tags:    
News Summary - Ramapuram Association Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.