രാമപുരം അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഫ്ലയർ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range രാമപുരം അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: രാമപുരം അസോസിയേഷൻ ഓഫ് കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ് ഫ്ലയർ പ്രകാശനം ചെയ്തു. പ്രസിഡന്റ് ബിജു എബ്രഹാം രക്ഷാധികാരി ചെസിൽ ചെറിയാന് കൈമാറി ഫ്ലയർ പ്രകാശനം ചെയ്തു. സെക്രട്ടറി സിബി സ്കറിയ, ട്രഷറർ സുജിത്ത് ആൻഡ്രൂസ്, ടൂർണമെന്റ് കൺവീനർ അജോ തോമസ്, റോബി ജോൺ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഏപ്രിൽ 25ന് അഹ്മദിയിലെ ഐമാഷ് ബാഡ്മിന്റൺ കോർട്ടിലാണ് മത്സരം. ടൂർണമെന്റിൽ പങ്കെടുക്കാൻ ഏപ്രിൽ19 വരെ രജിസ്റ്റർ ചെയ്യാം.
വിവരങ്ങൾക്ക്- ബിജു - 99835650, അജോ - 97233914, സിബി - 60604057, അനൂപ് - 66349455.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.