രാമപുരം അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് വിജയികളും സംഘാടകരും
Posted On
date_range Updated On
date_range രാമപുരം അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ്
കുവൈത്ത് സിറ്റി: രാമപുരം അസോസിയേഷൻ ഓഫ് കുവൈത്ത് മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.അഹമ്മദിയിലെ ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ ടൂർണമെന്റിൽ വിവിധ വിഭാഗങ്ങളിലായി 300ൽ അധികം കളിക്കാർ പങ്കെടുത്തു. നിരവധി പേർ മൽസരം കാണാനെത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കൺവീനർ അജോ തോമസ്, സെക്രട്ടറി സിബി സ്കറിയ എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ സുജിത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.