Posted On
date_range Updated On
date_range റമദാൻ മുന്നൊരുക്കം പ്രഭാഷണം ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാൻ മുന്നൊരുക്കം പ്രഭാഷണം വെള്ളിയാഴ്ച. വൈകുന്നേരം ആറിന് ദജിജ് മെടോ കോർപ്പറേറ്റ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ അമിൻ മുസ് ലിയാർ ചേകനൂർ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.