കു​വൈ​ത്തി​ൽ മ​ഴ​ക്ക് സാ​ധ്യ​ത

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഇ​സ റ​മ​ദാ​ൻ. വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ക്കു​ന്ന​താ​ണ് മ​ഴ​ക്ക് കാ​ര​ണം. മി​ത​മാ​യ തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് സ​ജീ​വ​മാ​യി തു​ട​രു​മെ​ന്നും ഇ​സ റ​മ​ദാ​ൻ പ​റ​ഞ്ഞു. ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം, അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഫോ​ൺ ന​മ്പ​റി​ൽ 112 ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Rain alert in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.