സി​റ്റി സെ​ക്ട​ർ സം​ഘ​ടി​പ്പി​ച്ച ത​ർ​തീ​ൽ പ​രി​പാ​ടി​യി​ൽ കു​വൈ​ത്ത് സി​റ്റി സോ​ൺ മീ​ഡി​യ സെ​ക്ര​ട്ട​റി മു​സ്ത​ഫ വാ​രം സം​സാ​രി​ക്കു​ന്നു

സെ​ക്ട​ർ ത​ര്‍തീ​ല്‍ ഖു​ര്‍ആ​ന്‍ ഫി​യ​സ്റ്റ​ക്ക് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: ഖു​ർ​ആ​​ന്റെ വി​ശാ​ല​മാ​യ ജ്ഞാ​ന​ലോ​ക​വും മാ​ന​വി​ക സ​ന്ദേ​ശ​ങ്ങ​ളും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്യാ​നും പാ​രാ​യ​ണ​വും പ​ഠ​ന​വും നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും സം​ഘ​ടി​പ്പി​ക്കു​ന്ന ത​ർ​തീ​ൽ സെ​ക്ട​ർ​ത​ല ഖു​ർ​ആ​ൻ ഫി​യ​സ്റ്റ​ക്ക് തു​ട​ക്കം.

റ​മ​ദാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും​വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന ത​ർ​തീ​ലി​ന്റെ ആ​റാം എ​ഡി​ഷ​നി​ൽ കി​ഡ്സ്, ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ, ഹാ​ഫി​ള് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി രി​ഹാ​ബു​ൽ ഖു​ർ​ആ​ൻ, മു​ബാ​ഹ​സ, ഇ​സ്മു​ൽ ജ​ലാ​ല, ഖു​ർ​ആ​ൻ ക​ഥ​പ​റ​യ​ൽ, ഖു​ർ​ആ​ൻ ക്വി​സ്, തി​ലാ​വ​ത്, ഹി​ഫ്ള് തു​ട​ങ്ങി​യ വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​രം ന​ട​ക്കും.

സാ​ൽ​മി​യ വി​സ്ഡം സെ​ന്റ​റി​ൽ ന​ട​ന്ന സി​റ്റി സെ​ക്ട​ർ ത​ർ​തീ​ൽ ആ​ർ.​എ​സ്.​സി കു​വൈ​ത്ത് സി​റ്റി സോ​ൺ ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹീം ച​പ്പാ​ര​പ്പ​ട​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ത​ഫ വാ​രം, അ​നീ​സ് പാ​ല​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ആ​ർ.​എ​സ്.​സി ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി ഷ​ഹ​ദ് മൂ​സ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. സെ​ക്ട​ർ​ത​ല വി​ജ​യി​ക​ൾ തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സോ​ൺ ത​ർ​തീ​ലി​ൽ മ​ത്സ​രി​ക്കും.

Tags:    
News Summary - Quran Fiesta launched in Sector Tartheel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.