ക്വാ​ളി​റ്റി ഇം​പ്രൂ​വ്മെൻറ് പ​രി​ശീ​ല​ന​ത്തി​ൽ റ​ഷീ​ദ് കു​ട്ട​മ്പൂ​ർ ക്ലാ​സെ​ടു​ക്കു​ന്നു

ക്വാ​ളി​റ്റി ഇം​പ്രൂ​വ്മെൻറ് കോ​ച്ചി​ങ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച് മ​ദ്റ​സ​ക​ളി​ലും, ഫോ​ർ​കെ​യ​റു​ക​ളി​ലും പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കാ​യി ക്വാ​ളി​റ്റി ഇം​പ്രൂ​വ്മെൻറ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നും ട്രെ​യി​ന​റു​മാ​യ അ​ബ്ദു​റ​ഷീ​ദ് കു​ട്ട​മ്പൂ​ർ കോ​ച്ചി​ങ് ക്ലാ​സി​നു നേ​തൃ​ത്വം കൊ​ടു​ത്തു. ഇ​സ്‍ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ് പി.​എം. അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ശു​ക്കൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മെം​ബ​ർ സാ​ജു ചെം​നാ​ട് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Quality Improvement Coaching Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.