Posted On
date_range Updated On
date_range വിമാനത്താവളത്തിൽ മയക്കുമരുന്ന് പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ മയക്കുമരുന്ന് പിടികൂടി. 2.4 കിലോ ഹെറോയിനും അരക്കിലോ ഷാബുവും ആണ് പിടികൂടിയത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഷിപ്പ്മെൻറിലായാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. അധികൃതർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.