കുവൈത്ത് സിറ്റി: കുവൈത്തിൽ മുബാറക് ആശുപത്രിയിലെ കോവിഡ് െഎ.സി.യുവിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് ഹൃദയാഘാതംമൂലം മരിച്ചു.
പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് കല്ലംപറമ്പിൽ പ്രിന്‍സ് മാത്യു ജോസഫാണ് (33) മരിച്ചത്. ജോലിക്കിടയിലാണ് മരണം. പിതാവ്: മാത്യു ജോസഫ്. മാതാവ്: ഏലിയാമ്മ. ഭാര്യ: എലിസബത്ത് ഫെമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.