Posted On
date_range Updated On
date_range കിരീടാവകാശി ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ചികിത്സാവശ്യാർഥം അമേരിക്കയിലേക്ക് പുറപ്പെട്ടു.
കഴിഞ്ഞ ആഗസ്റ്റിൽ അദ്ദേഹം അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു. ഇതിെൻറ തുടർ ചികിത്സക്കാണ് ഇപ്പോഴത്തെ യാത്ര. അമീറും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ചേർന്ന് അദ്ദേഹത്തെ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.