????? ????? ???????? ?????????

പ്രധാനമന്ത്രി ഇന്ന് തിരിച്ചെത്തും

കുവൈത്ത്​ സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് ശനിയാഴ്​ച രാജ്യത്ത്​ തിരിച്ചെത്തും. ജർമനിയിൽ  ശസ്​ത്രക്രിയ വിജയകരായി പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി കുവൈത്തിലേക്ക് മടങ്ങുന്നത്. 
യു.എൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ന്യൂയോർക്കിലേക്കാണ് പ്രധാനമന്ത്രി ആദ്യം പോയത്. സമ്മേളനത്തിൽ കുവൈത്തിനെ പ്രതിനിധീകരിച്ച്​ അദ്ദേഹം നടത്തിയ പ്രസംഗത്തിന് ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ വൻ പ്രധാന്യമാണ് നൽകിയിരുന്നത്. 
ന്യൂയോർക്കിൽനിന്നാണ് അദ്ദേഹം ചികിത്സക്കായി ജർമനിയിലേക്ക് പോയത്. 
Tags:    
News Summary - prime minister-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.