അമ്പിളി നാരായണൻ, ഷാഫി ,മുംതാസ് സജി
Posted On
date_range Updated On
date_range പ്രയാണം കുവൈത്ത് അഹമ്മദി യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈത്ത് സിറ്റി: പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ അഹമ്മദി യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി സെൻട്രൽ കമ്മിറ്റിയിലേക്ക് അമ്പിളി നാരായണനെയും, യൂണിറ്റ് കൺവീനറായി
ഷാഫി ജോനകപ്പുറവും, ജോയിൻ കൺവീനറായി മുംതാസ് സജി എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുൽ സലീം, രതീഷ്, മഞ്ജു, സിന്ധു എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.