Posted On
date_range Updated On
date_range പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
കുവൈത്ത് സിറ്റി: കേരള സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടൽ അപകടത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യൂ.എഫ്) കുവൈത്ത് ഘടകം അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനവും ആശുപത്രികളിൽ കഴിയുന്നവർക്ക് രോഗശാന്തിയും നേരുന്നതായി ഭാരവാഹികൾ അറിയിച്ചു. കേരള സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും ഓർമിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.