???????????? ??????? ????????????? ????????????????? ???????? ???????????????????????

പ്ലാ​സ്​​റ്റി​ക്​ സ​ർ​ജ​റി കോ​ൺ​ഗ്ര​സി​ന്​ കു​വൈ​ത്ത്​ വേ​ദി​യാ​യി

കു​വൈ​ത്ത്​ സി​റ്റി: മൂ​ന്നാ​മ​ത്​ ഗ​ൾ​ഫ്, മി​ഡി​ൽ ഇൗ​സ്​​റ്റേ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്ലാ​സ്​​റ്റി​ക്​ സ​ർ​ജ ​റി കോ​ൺ​ഗ്ര​സി​ന്​ കു​വൈ​ത്ത്​ വേ​ദി​യാ​യി. 25 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 300 പ്ര​തി​നി​ധി​ക​ൾ ര​ണ്ടു​ദി​വ ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. പ്ലാ​സ്​​റ്റി​ക്​ സ​ർ​ജ​റി രം​ഗ​ത്തെ നൂ​ത​ന സാ​േ​ങ്ക​തി​ക വി​ദ്യ​ക​ളും രീ​തി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും അ​റി​വു​ക​ൾ പ​ങ്കു​വെ​ക്കു​ക​യു​മാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

ശ​സ്​​ത്ര​ക്രി​യ​യി​ലെ സ​ങ്കീ​ർ​ണ​ത​ക​ളും അ​വ കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​ക​ളും സം​ബ​ന്ധി​ച്ച്​ ശി​ൽ​പ​ശാ​ല​ക​ൾ ഉ​ണ്ടാ​യി. ലോ​ക​ത്തി​ലെ ഇൗ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​രു​ടെ പ​ങ്കാ​ളി​ത്തം മേ​ള​യെ ശ്ര​ദ്ധേ​യ​മാ​ക്കി​യ​താ​യി കോ​ൺ​ഗ്ര​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ റ​ഷീ​ദ്​ പ​റ​ഞ്ഞു.

കു​വൈ​ത്തി​ലെ ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഏ​റ്റ​വും പു​തി​യ അ​റി​വു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ ഇ​ത്ത​രം മേ​ള​ക​ൾ സ​ഹാ​യി​ക്കു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി മേ​ധാ​വി ​അ​ഹ്​​മ​ദ്​ അ​ൽ അ​ലി പ​റ​ഞ്ഞു.

Tags:    
News Summary - plastic-surgery-congress-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.