അബ്ദുൽ ബാരി, നസീബ് നരിക്കുനി, മുഹ്സിൻ കൂളിമാട്
Posted On
date_range Updated On
date_range കെ.കെ.ഐ.സി ഫൈഹ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) ഫൈഹ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.സുനാഷ് ഷുക്കൂർ, മജീദ് കെ.സി. മുസ്തഫ പാടൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ഭാരവാഹികൾ: അബ്ദുൽ ബാരി (പ്രസി), നസീബ് നരിക്കുനി(ജന.സെക്ര), മുഹ്സിൻ കൂളിമാട് (ട്രഷ), മുഹമ്മദ് കോയ മദനി(വൈ.പ്രസി), നൗഫൽ കോടാലി, ഹിജാസ് അയിക്കരപ്പടി, പി.കെ. ഹാരിസ്, നൂറുദ്ദീൻ, സഫറുദ്ദീൻ, അസീൽ സലഫി, അസ്ഹർ, ശമ്പള ബഷീർ, മുഹ്സിൻ വെങ്ങാലി (വകുപ്പ് സെക്രട്ടറിമാർ), പി.കെ. ഹബീബ്, സൈദലവി സുല്ലമി (കേന്ദ്ര എക്സിക്യുട്ടീവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.