ഫോ​േട്ടാഗ്രാഫർ അൻവർ സാദത്ത്​ അൻസ്​ കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കുവൈത്തിലെ പ്രമുഖ ​ഫോ​േട്ടാഗ്രാഫർ അൻവർ സാദത്ത്​ അൻസ്​ നിര്യാതനായി. കോഴിക്കോട്​ ബിലാത്തിക്കുളം സ്വദേശിയാണ്​. ഗൾഫ്​ മാധ്യമത്തിൽ ഉൾപ്പെടെ അദ്ദേഹ​ത്തി​െൻറ നിരവധി മികച്ച ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. കുവൈത്തിലെ പ്രവാസി സംഘടന പരിപാടികളിലെ ഫോ​േട്ടാഗ്രാഫർ എന്ന നിലയിൽ സുപരിചിതനാണ്​. ഏതാനും ദിവസമായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.