കെ.എൻ.പി.സി ഭൂമി വികസിപ്പിക്കാൻ അനുമതി

കുവൈത്ത് സിറ്റി: സബ്ഹാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ കെ.എൻ.പി.സിക്ക് അനുവദിച്ച ഭൂമി വികസിപ്പിക്കാൻ കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അനുമതി നൽകി. ഭൂമി ഏകീകരിക്കുന്നതോടെ ആകെ വിസ്തീർണം 2.41 ലക്ഷം ചതുരശ്ര മീറ്ററായി ഉയരും.

ഐ.സി 3 ഇൻ്റർചേഞ്ചിനെ അൽ മുത്‌ല സിറ്റിയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് പദ്ധതിക്കും കൗൺസിൽ അംഗീകാരം നൽകി. അതോടപ്പം സബാഹ് അൽ സലേം മേഖലയിലെ ഒരു പ്ലോട്ട് സ്വകാര്യ സ്കൂളാക്കി മാറ്റാനുള്ള നിർദേശത്തിനും അനുമതി ലഭിച്ചു.

Tags:    
News Summary - Permission granted to develop KNPC land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.