Posted On
date_range Updated On
date_range മഴ വെള്ളം ശേഖരിക്കുന്ന പദ്ധതിക്ക് അനുമതി
കുവൈത്ത് സിറ്റി: മഴ വെള്ളം ശേഖരിക്കുന്ന പദ്ധതിക്ക് കുവൈത്ത് മുനിസിപ്പൽ കൗൺസില്‍ അനുമതി നല്കി. വഫ്ര പ്രദേശങ്ങളിലും ഖറദാൻ, അല്‍ ഹുഫൈറ പ്രദേശങ്ങളിലുമായി ഒമ്പതു ബേസിനുകൾ, അഞ്ചു വാട്ടർ കനാലുകൾ, നാലു കണക്ഷനുകള്‍ എന്നിവക്കാണ് അനുമതി. റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് ഇത് സംബന്ധമായ അഭ്യർഥന സമര്‍പ്പിച്ചത്. മഴവെള്ളം ശേഖരിക്കുന്നതിനൊപ്പം തോടുകളുടെയും നീർച്ചാലുകളുടെയും സംരക്ഷണവും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.