അബ്ദുൽ ബാരി പാലത്തിങ്ങൽ, ഷൗക്കത്ത് കോൽകാട്ടിൽ,
ബഷീർ പുലാമന്തോൾ
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം ജനറൽ ബോഡി യോഗം പ്രസിഡന്റ് ആബിദ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്നു. ജനറൽ സെക്രട്ടറി ഹുസ്സൻ കുട്ടി പ്രവർത്തന സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസർ മുജീബ് മൂടാൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികൾ: അബ്ദുൽ ബാരി പാലത്തിങ്ങൽ (പ്രസി.), ഷൗക്കത്ത് കോൽകാട്ടിൽ (ജന. സെക്ര.), ബഷീർ പുലാമന്തോൾ (ട്രഷ.), സൈദാലി താഴേക്കോട്, റസാഖ് ദാരിമി, സക്കീർ അരക്ക്പറമ്പ്, അബ്ദുൽ സലീം (വൈ. പ്രസിഡന്റുമാർ), മൂസ (മണി), സൽമാനുൽ ഹാരിസ്, സി.കെ. ഷബീർ, നജ്മുദ്ദീൻ (ജോ. സെക്രട്ടറിമാർ). വർക്കിങ് കമ്മിറ്റി അംഗങ്ങളായി ഹുസ്സൻ കുട്ടി, മുസ്തഫ ബാബു, നൗഷാദ് ലുലു, മരക്കാർ, ശിബിലി, ശിഹാബ് എന്നിവരെയും ജില്ല കൗൺസിലർമാരായി ഷംസുദ്ദീൻ ഫൈസി, ഷുക്കൂർ എടയാറ്റൂർ, ആബിദ് തങ്ങൾ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.