വി.എം. ജോൺ
Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി.
പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി വി.എം. ജോൺ (70) ആണ് മരിച്ചത്. മസ്തിഷ്ക്ക ആഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിലായിരുന്നു മരണം.
ഭാര്യ: ആനി ജോൺ. മകൻ: ലജിൻ ജോൺ (കുവൈത്ത്). വടശേരിക്കര പ്രവാസി അസോസിയേഷൻ രക്ഷാധികാരിയും, കല കുവൈത്ത് കേന്ദ്ര കമ്മറ്റി അംഗവുമായി പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.