വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്‌ പ​ത്ത​നം​തി​ട്ട ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത്‌ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്‌ പ​ത്ത​നം​തി​ട്ട ജി​ല്ല ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: ഗീ​ത പ്ര​ശാ​ന്ത്​ (പ്ര​സി.), ഷൈ​ല​ജ (സെ​ക്ര.), അ​നി​ല അ​ബ്ര​ഹാം (ട്ര​ഷ.), ഷു​ഹൈ​ബ് അ​സീ​സ്​ (വൈ​സ്​ പ്ര​സി.), മേ​ഴ്സി ജോ​ൺ​സ​ൺ (അ​സി.​ സെ​ക്ര.), ത​ങ്ക​മ​ണി (അ​സി. ട്ര​ഷ.), അ​ൻ​സാ​രി, ശാ​ന്തി, ശ്യാ​മ, സൂ​സ​ൻ (എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

കേ​ന്ദ്ര വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ റ​സീ​ന മു​ഹ്​​യി​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ല പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ വ​ർ​ക്കി​ങ്​ ക​മ്മി​റ്റി അം​ഗം അ​ഫ്താ​ബ്, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ്‌ വ​യ​നാ​ട്‌, കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​ശ്ക​ർ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്‌ നി​യ​ന്ത്രി​ച്ചു.വ​ർ​ക്കി​ങ്​ ക​മ്മി​റ്റി അം​ഗം പി.​ടി.​പി. ആ​യി​ഷ സ്വാ​ഗ​ത​വും ഷൈ​ല​ജ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Pathanamthitta District Officers for Welfare Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.