ടോ​ക്യോ പാ​രാ​ലി​മ്പി​ക്​​സി​ൽ വെ​ള്ളി നേ​ടി​യ കു​വൈ​ത്തി​െൻറ അ​ഹ്​​മ​ദ്​ അ​ൽ മു​തൈ​രി

പാ​രാ​ലി​മ്പി​ക്​​സ്​: കു​വൈ​ത്തി താ​ര​ത്തി​ന്​ വെ​ള്ളി

കു​വൈ​ത്ത്​ സി​റ്റി: ടോ​ക്യോ​യി​ൽ ന​ട​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഒ​ളി​മ്പി​ക്​​സി​ൽ (പാ​രാ​ലി​മ്പി​ക്​​സ്) കു​വൈ​ത്തി​െൻറ അ​ഹ്​​മ​ദ്​ അ​ൽ മു​തൈ​രി വെ​ള്ളി നേ​ടി.

പു​രു​ഷ​ന്മാ​രു​ടെ ​T33 100 മീ​റ്റ​ർ വീ​ൽ​ചെ​യ​ർ ഒാ​ട്ട​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം മെ​ഡ​ൽ നേ​ടി​യ​ത്. ബ്രി​ട്ട​െൻറ ആ​ൻ​ഡ്ര്യൂ സ്​​മാ​ൾ സ്വ​ർ​ണ​വും ഹാ​രി ജെ​ൻ​കി​ൻ​സ്​ വെ​ങ്ക​ല​വും നേ​ടി.

Tags:    
News Summary - Paralympics: Silver for Kuwaiti star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.