Posted On
date_range Updated On
date_range ‘പൽപക്’ ഒാണാഘോഷം നാളെ
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്തിന്റെ (പൽപക്) ഓണാഘോഷം ‘പാലക്കാടൻ മേള 2023’ വെള്ളിയാഴ്ച നടക്കും. ഖൈത്താൻ കാർമൽ സ്കൂളിൽ രാവിലെ 9.30ന് പരിപാടികൾക്ക് തുടക്കമാകും. ശ്യാമപ്രസാദ്, പാർവതി ദീപക് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറും. വിവിധ കലാപരിപാടികളും അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.