പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽ അം​ഗ​ങ്ങ​ൾ

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (പ​ൽ​പ​ക്) ഓ​ണാ​ഘോ​ഷം ‘പാ​ല​ക്കാ​ട​ൻ മേ​ള-2024’ എ​ന്ന പേ​രി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ കൊ​ണ്ടാ​ടി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ഘോ​ഷം സു​നി​ൽ പ​ര​ക​പാ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ൽ​പ​ക് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ പു​തു​ന​ഗ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് മാ​നേ​ജ​ർ ഡി​മി​ത്ര ഡെ ​അ​ൽ​വി​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേം​രാ​ജ്, സു​രേ​ഷ് പു​ളി​ക്ക​ൽ, ജി​ജു മാ​ത്യു, സു​ഷ​മ, രാ​ജി മാ​വ​ത്ത്, അ​നാ​മി​ക അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പോ​ഗ്രാം ക​ൺ​വീ​ന​ർ പി.​എ​ൻ. കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ജേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പൂ​ക്ക​ള മ​ത്സ​രം, മെ​ഗാ തി​രു​വാ​തി​ര എ​ന്നി​വ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

പ​ൽ​പ​ക് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, വി​ഷ്ണു​ദാ​സ്, അ​ശ്വ​തി​രാ​ജ്, രാ​ജു ചു​ര​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ ഗാ​ന​മേ​ള​യും ന​ട​ന്നു.

Tags:    
News Summary - Palakkad Pravasi Association Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.