നബ നിമാത്ത്, നവാൽ ഫർഹീൻ, അംറിൻ ആരിഫ
ഫർവാനിയ: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ), ഫർവാനിയ ഏരിയ ഗേൾസ് വിങ് കുട്ടികൾക്കായി ഖുർആൻ മനഃപാഠ മത്സരം നടത്തി. സൂറത്തു അൽ വാഖിഅ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ ഏരിയയിൽനിന്ന് 11 കുട്ടികൾ പങ്കെടുത്തു.
നബ നിമാത്ത്, നവാൽ ഫർഹീൻ, അംറിൻ ആരിഫ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. റിദ മർയം, ഹിബ ഷരീഫ് എന്നിവർ പ്രോത്സാഹന സമ്മാനാർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.