എം.ഇ.എസ് കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച വെബിനാറിൽ അൻവർ മൻസൂർ സൈദ് സംസാരിക്കുന്നു
Posted On
date_range Updated On
date_range എം.ഇ.എസ് കുവൈത്ത് വെബിനാര് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് ചാപ്റ്ററിെൻറ ആഭിമുഖ്യത്തില് കുട്ടികൾക്കായി വെബിനാര് സംഘടിപ്പിച്ചു. മോട്ടിവേഷൻ ക്ലാസുകളിലൂടെ ശ്രദ്ധേയനായ അൻവർ മൻസൂർ സൈദ് ക്ലാസ് നയിച്ചു. 'നീട്ടിവെക്കൽ നിർത്തുക ഇത് പ്രവർത്തന സമയമാണ്' വിഷയത്തില് സംഘടിപ്പിച്ച ഓണ്ലൈന് പരിപാടിയില് കുവൈത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ആറുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികള് പങ്കെടുത്തു. എജുക്കേഷൻ കൺവീനർ നെസ്ലിൻ നൂറുദ്ദീന്, സഹീർ, റമീസ്, ഗഫൂർ, റഹീസ്, ഉമ്മു ഹാനി, മെഹ്നാസ് മുസ്തഫ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.