കെ.​ഇ.​എ സി​റ്റി ഏ​രി​യ സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ​ൻ ഒ​ള​വ​റ​യു​ടെ മാ​ജി​ക്‌ ഷോ

കെ.​ഇ.​എ സി​റ്റി ഏ​രി​യ മാ​ജി​ക് ഷോ ​സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ സി​റ്റി ഏ​രി​യ 'കെ.​ഇ.​എ കാ​സ​ർ​കോ​ട്​ ഉ​ത്സ​വ് 2021'​െൻ​റ പ്ര​ചാ​ര​ണാ​ർ​ഥം മ​ജീ​ഷ്യ​ൻ രാ​ജീ​വ​ൻ ഒ​ള​വ​റ​യു​ടെ മാ​ജി​ക്‌ ഷോ ​സം​ഘ​ടി​പ്പി​ച്ചു.

സൂം ​ആ​പ്ലി​ക്കേ​ഷ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ് ചെം​നാ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ​ൻ ആ​വി​ക്ക​ര, ട്ര​ഷ​റ​ർ സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ഹ​മീ​ദ് മ​ധു​ർ, കേ​ന്ദ്ര സെ​ക്ര​ട്ട​റി ജ​ലീ​ൽ ആ​രി​ക്കാ​ടി, അ​ബ്​​ദു​ല്ല ക​ട​വ​ത്ത്, ഹ​നീ​ഫ പാ​ലാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​നീ​ർ കു​ണി​യ, അ​സീ​സ് ത​ള​ങ്ക​ര, ക​ബീ​ർ ത​ള​ങ്ക​ര എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ഉ​മ​ർ ഉ​പ്പ​ള സ്വാ​ഗ​ത​വും ന​വാ​സ് പ​ള്ളി​ക്കാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Organized by KEACT Area Magic Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.