Represetational image
Posted On
date_range Updated On
date_range മോഷണത്തിന് ഒരുവർഷം തടവ്
കുവൈത്ത് സിറ്റി: മോഷണക്കുറ്റത്തിന് ഒരാളെ ഒരു വർഷം തടവിന് കോടതി വിധി. സാൽമിയ കോഓപറേറ്റിവ് സൊസൈറ്റിയിൽ നടത്തിയ മോഷണത്തിനാണ് ശിക്ഷ. കോഓപറേറ്റിവ് സൊസൈറ്റി ശാഖയിൽ നിന്ന് 377 ദീനാർ മൂല്യമുള്ള 23 കിറ്റ് കാറ്റ് കാർട്ടണുകളും 20 കാഡ്ബറി കാർട്ടണുകളും 12 കിൻറർ കാർട്ടണുകളും മോഷ്ടിച്ചതിനാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.