Posted On
date_range Updated On
date_range സബാഹിയയിൽ ഒരാൾ വെടിയേറ്റു മരിച്ചു
കുവൈത്ത് സിറ്റി: സബാഹിയയിൽ വെടിയേറ്റ് ചികിത്സയിലിരിക്കെ ഒരാൾ മരിച്ചതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. വെടിയേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചതായും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനുശേഷമാണ് മരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.