വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കുവൈത്ത് സിറ്റി: സുബ്ബിയ റോഡിലുണ്ടായ വാഹനാപകടത്തിൽ കുവൈത്ത് സ്വദേശി മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിന് പിറകെ അഗ്നിരക്ഷാ സേനാംഗങ്ങളും പാരാമെഡിക്കൽ ജീവനക്കാരും സംഭവസ്ഥലത്ത് കുതിച്ചെത്തി കാറിൽനിന്ന് മൂവരെയും പുറത്തെടുത്തു. കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൂന്നുപേരും. 

Tags:    
News Summary - One person died in a road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.