Posted On
date_range Updated On
date_range മുത്ല റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: മുത്ല റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം. ജഹ്റയുടെ ദിശയിലുള്ള മുത്ല റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. മുത്ല സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
മരണപ്പെട്ടയാളെ ഫോറൻസിക് വിഭാഗത്തിലേക്കും പരിക്കേയാളെ ആശുപത്രിലേക്കും മാറ്റി. അപകടത്തിൽപെട്ട വാഹനം സ്ഥലത്തുനിന്ന് നീക്കി ഗതാഗതം പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.