Posted On
date_range Updated On
date_range എണ്ണ വില കുറഞ്ഞു; ബാരലിന് 82.57 ഡോളർ
കുവൈത്ത് സിറ്റി: കുവൈത്ത് ക്രൂഡോയിൽ വില 33 സെൻറ് കുറഞ്ഞു. ബാരലിന് 82.57 ഡോളർ ആണ് വെള്ളിയാഴ്ച വില രേഖപ്പെടുത്തിയതെന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ ശനിയാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. ബ്രെൻറ് ക്രൂഡ് ഒായിൽ ബാരലിന് 82.17 ഡോളറും വെസ്റ്റ് ടെക്സസ് ഇൻറർമീഡിയൻറ് 80.79 ഡോളറും ആണ് വില രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.