ആര്യ ദയാനന്ദന് മെമന്റോ കൈമാറുന്നു
Posted On
date_range Updated On
date_range വിദ്യാർഥികളെ ഒ.ഐ.സി.സി അനുമോദിച്ചു
കുവൈത്ത് സിറ്റി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടി തുടർപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി അംഗളുടെ മക്കളെ ജില്ല കമ്മിറ്റി അനുമോദിച്ചു. ബെനൽഡ് വിനോയ്, ആര്യ ദയാനന്ദൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
ബെനൽഡ് വിനോയ്ക്ക് മെമന്റോ കൈമാറുന്നു
ഒ.ഐ.സി.സി കുവൈത്ത് നാഷണൽ സെക്രട്ടറി രവിചന്ദ്രൻ ചുഴലി, കണ്ണൂർ ജില്ല പ്രസിഡണ്ട് ലിപിൻ മുഴക്കുന്ന്, വൈസ് പ്രസിഡണ്ട് സനിൽ തയ്യിൽ, വെൽഫെയർ സെക്രട്ടറി സുജിത് കായലോട്, ജോയിൻ ട്രഷറർ ബിനോയ് കരിമ്പിൽ, സജീർ മുണ്ടേരി എന്നിവരുടെ നേതൃത്വത്തിൽ ഇരുവർക്കും മൊമെന്റോ കൈമാറി. ബെനൽഡ് വിനോയ്, ആര്യ ദയാനന്ദൻ എന്നിവർക്ക് തുടർപഠനത്തിൽ എല്ലാ ആശംസകളും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.