ഉള്ള്യേരി മുസ്​ലിം വെൽഫെയർ ട്രസ്റ്റ് ഭാരവാഹികൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഉ​ള്ള്യേ​രി മു​സ്​​ലിം വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

12ാമ​ത് ജ​ന​റ​ൽ ബോ​ഡി യോ​ഗം സൂം ​പ്ലാ​റ്റ് ഫോ​മി​ൽ ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ അ​ബ്ദു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​മ​ദ് റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഷം​സീ​ർ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പാ​റ​ക്ക​ൽ മു​ഹ​മ്മ​ദ് കോ​യ (ചെ​യ​ർ​മാ​ൻ), അ​ബ്ദു​ൽ നാ​സ​ർ ഉ​ള്ളൂ​ർ (പ്ര​സി​ഡ​ൻ​റ്), ജാ​സി​ദ് നാ​റാ​ത്ത് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നൗ​ഷാ​ദ് കു​ന്നാ​ട്ട് (ട്ര​ഷ​റ​ർ), നൗ​ഷാ​ദ് ഒ​ള്ളൂ​ർ, ശം​സു​ദ്ദീ​ൻ പാ​റ​ക്ക​ൽ (വൈ​സ് പ്ര​സി​ഡ​ൻ​റ്), അ​ൽ റാ​ഷി​ദ്, റെ​നീ​ഷ് (ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി), അ​ഖി​ൽ മു​ഹ​മ്മ​ദ് (ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ), അ​ബ്ദു​ൽ ഹ​മീ​ദ്, എം.​എ​ൻ. സ​ലിം, എ.​സി. ഉ​മ്മ​ർ കോ​യ (ര​ക്ഷാ​ധി​കാ​രി​ക​ൾ).

Tags:    
News Summary - Officers of Ullyeri Muslim Welfare Trust

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.