????? ????

കോ​ട്ട​യം സ്വ​ദേ​ശി​നി കു​വൈ​ത്തി​ൽ നി​ര്യാ​ത​യാ​യി

കു​വൈ​ത്ത്​ സി​റ്റി: കോ​ട്ട​യം അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​നി കു​വൈ​ത്തി​ൽ നി​ര്യാ​ത​യാ​യി. കി​ഴ​ക്കേ​ക്ക​ര കു​ടും​ബ​ത്തി​ൽ മേ​രി ടോം (62) ​ആ​ണ്​ മ​രി​ച്ച​ത്. 1981 മു​ത​ൽ ടൊ​യാ​ട്ടോ അ​ൽ സാ​യ​ർ ഗ്രൂ​പ്പി​ൽ സീ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റാ​യി ജോ​ലി ചെ​യ്തി​രു​ന്നു.

ഭ​ർ​ത്താ​വ്: ടോം ​സി​റി​യ​ക് (അ​ൽ അ​റ്റ്ല ട്രാ​വ​ൽ​സ്). മ​ക​ൻ: മെ​വി​ൻ ടോം ​സി​റി​യ​ക് (അ​ൽ സാ​യ​ർ ഗ്രൂ​പ്). മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. സം​സ്​​കാ​രം പി​ന്നീ​ട്. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 96596049482.

Tags:    
News Summary - obit-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.