????????????

പൊ​ന്നാ​നി സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തംമൂ​ലം മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. പൊ​ന്നാ ​നി ബി​യ്യം സ്വ​ദേ​ശി റ​യ​ൽ മ​ര​ക്കാ​ർ വീ​ട്ടി​ൽ ഷാ​ജ്മോ​ൻ ആ​ണ്(40) മ​രി​ച്ച​ത്. ശ​നി​യാ​ഴ്​​ച വെ​ളു​പ്പി​ന് ഫ​ർ​വാ​നി​യ​യി​ലെ മു​റി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ്​ മ​ര​ണം.

ഫ​ർ​വാ​നി​യ ബ്ലോ​ക്ക് ര​ണ്ടി​ലു​ള്ള സ​ഹോ​ദ​ര​ൻ ന​വാ​സി​​െൻറ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ കെ.​കെ.​എം.​എ മാ​ഗ്​​ന​റ്റ്​ ടീം ​നേ​തൃ​ത്വം ന​ൽ​കു​ന്നു. ഭാ​ര്യ: സ​കീ​ന. മ​ക്ക​ൾ: റി​യാ​സ്, ഷ​ൻ​ഫി​യ, അ​ഫ്രീ​ദ്.

Tags:    
News Summary - obit-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.