??????????

മ​ല​യാ​ളി യു​വാ​വ്​ കു​വൈ​ത്തി​ൽ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളി യു​വാ​വ്​ കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. കൊ​യി​ലാ​ണ്ടി ഗു​രു​കു​ലം റോ​ഡ് കാ​ ശ്മി​ക്ക​ണ്ടി മു​സ്ത​ഫ (36) ആ​ണ്​ മ​രി​ച്ച​ത്.
രോ​ഗ​ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: പ​യ്യോ​ളി സ്വ​ദേ​ശി​നി സ​മീ​റ. പി​താ​വ്‌: അ​ബ്​​ദു​ല്ല. മാ​താ​വ്​: സൈ​ന​ബ. മ​ക​ൻ: മി​ർ​ഷാ​ദ്.


Tags:    
News Summary - obit-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.