Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: തിരുവനന്തപുരം വെട്ടുകാട് നിഷ ഭവനിൽ പെലിത്താസ് ബെനഡി (62) കുവൈത്തിൽ മരിച്ചു. ഭാര്യ: റെയ്ച്ചൽ ബെനഡി ഫെർണാണ്ടസ്. പിതാവ്: ഫെർണാണ്ടസ്. മാതാവ്: കാർലി ഫെർണാണ്ടസ്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ നടക്കുന്നു.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 10.30ന് സബാഹ് ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് അഞ്ചിനുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോവും. ഗൾഫ് എൻജിനീയറിങ് കമ്പനിയിൽ 32 വർഷമായിഫയർ ആൻഡ് സേഫ്റ്റി സൂപ്പർവൈസർ ആയി സേവനം അനുഷ്ഠിക്കുന്നു. മകൾ: നിഷ. മരുമകൻ: വിനോദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.